ഗവ. വി എച്ച് എസ് എസ് കൈതാരം/ബിരിയാണി ചലഞ്ച്

Schoolwiki സംരംഭത്തിൽ നിന്ന്

ബിരിയാണി ചലഞ്ച്





തികച്ചും സാധാരണ സാഹചര്യത്തിൽ നിന്ന് വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ പഠന സൗകര്യങ്ങൾ കുറവായിരുന്നു. കൈതാരം സൊസൈറ്റി, മറ്റ് സുമനസുകൾ വഴി പണം സ്വരൂപിച്ച് 15 ഫോൺ ആദ്യഘട്ടമായി നല്കി.
രണ്ടാം ഘട്ടമായി സ്കൂളിൽ ഒരു ബിരിയാണി ചലഞ്ച് നടത്തി നാട്ടുകാർക്ക് വിതരണം ചെയ്ത് അതിൽ നിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് 30 മൊബൈൽ ഫോണുകൾ കൂടി കുട്ടികൾക്ക് തികച്ചും സൗജന്യമായി നല്കി