ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ. ലത്തീഫ് സർ ക്ലാസിനു നേതൃത്വം നൽകുന്നു

"ലഹരി വിരുദ്ധ ക്ലബ്"

"വിമുക്തി"


ലഹരി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ മനസിലാക്കികൊടുക്കാനായി "വിമുക്തി" എന്ന പേരിൽ പ്രോഗ്രാം നടത്തി. പഴയന്നൂർ എക്‌സൈസ് പ്രിവെന്റിവ് ഓഫീസർ ശ്രീ. ബിനോയ് സർ ഉത്‌ഘാടനം നിർവഹിക്കുകയും, ശ്രീ. ലത്തീഫ് സർ ക്ലാസിനു നേതൃത്വം നൽകുകയും ചെയ്തു. എക്‌സൈസ് ഓഫീസർമാരായ ജിതേഷ് സർ, അബൂബക്കർ സർ എന്നിവർ സന്നിഹിതരായിരുന്നു.