ഗവ. വി എച്ച് എസ് എസ് മാവേലിക്കര/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മാവേലിക്കര ഗവ.ബോയ്സ് സ്ക്കൂളിൽ 2004ലാണ് ഹയർസെക്കന്ററി പ്രവർത്തനം ആരംഭിച്ചത്. ബയോളജി സയൻസ്,കമ്പ്യൂട്ടർസയൻസ്,കൊമേഴ്സ്എന്നീ വിഭാഗങ്ങൾ ഇവിടെപ്രവർത്തിക്കുന്നു.മികവുറ്റ ഒരു എൻ എസ് എസ് യൂണിറ്റ് ഇവിടെപ്രവർത്തിക്കുന്നു.