ഗവ. വി എച്ച് എസ് എസ് വാകേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സുജാത ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങൾ സ്കൂളിൽ ജെ ആർ സി ആരംഭിച്ചു . 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത ജെ ആർ സി കേഡറ്റുകൾ സ്കൂളിലെ സാമൂഹ്യവും കായികവും ആരോഗ്യപരവുമായ എല്ലാവിധ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായി പങ്കെടുക്കുന്നു.

സ്കൂളിലെ ജെ ആർ സി പ്രവർത്തങ്ങൾ

  • • രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും സേവനം.
  •    • സ്കൂൾ പരിസരത്തിന്റെ ശുചിത്വം.
  •    • സമീപ പ്രദേശങ്ങളിൽ ആരോഗ്യ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുക.
  •    • പ്രഥമശുശ്രൂഷാ പരിശീലനം നടത്തുന്നു.