ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

ആകാശം , ഭൂമി, ജലം ,വായു, വനങ്ങൾ, എന്നിവ അടങ്ങുന്നതാണ് പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ് നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം മല മുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സമീപ പ്രതേശത്തെ ഔഷധ സസ്യങ്ങളെ തഴുകി പുഴയിൽ എത്തുന്നു ഇപ്രകരം ഔഷധം അടങ്ങിയ വെള്ളം മലിനമാക്കുന്നത് എന്തെല്ലാമാണ് ബോട്ടുകളിൽനിന്നും കപ്പലുകളിൽ നിന്നും ചോരുന്ന എണ്ണ ,വീട്ടിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പുഴ കരയിൽ നിക്ഷേപിക്കരുത്, ഫാക്ടറിമാലിന്യങ്ങൾ പുഴയിൽ കാലർത്തുന്നത് ഗുരുതരമാണ്. ശുദ്ധജലാശയമായ തൊടുകളിലേക് മാലിന്യ വസ്തുക്കൾ ഇടരുത് താമരയും മറ്റ് സസ്യങ്ങളും ഇല്ലാതായി . വായു മലിനാകുന്നതിന്റെ ഒരു ചെറിയ കാരണം വാഹന പുകയും ഫാക്ടറി പുകയുമാണ്. വാഹനങ്ങൾ കാർബൺ മോണോക്സൈഡും മറ്റും അന്തരീക്ഷത്തിലേക്ക് തള്ളുന്നു ശുദ്ധ വായുവിന്റെ അളവ് കുറക്കുകയും ചെയ്യുന്നു ആകോള താപനത്തിന് കാരണമാകുന്നു . പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം ഒത്തൊരുമയോടെ...

ഹർഷൽ
10-b GVHSS Vellarmala
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം