ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാർക്കൊരു കത്ത്

പ്രിയപ്പെട്ട എന്റെ കൂട്ടുക്കാരെ ഞാൻ ഇപ്പോഴും നിങ്ങളെ ഓർക്കാറുണ്ട് .എല്ലാവരും കൊറോണ ഭീതിയിലാണല്ലേ ?ഇന്നലെ അനന്യ വിളിച്ചിരുന്നു .അനന്യ പറഞ്ഞത് ശരിയാണ് .ഭയന്നിട്ട്കാര്യമില്ല .എത്രമാത്രം വ്യക്തിശുചിത്വം പാലിക്കുകയും പുറത്തുപോകാതിരിക്കുകയും ചെയ്താൽ കൊറോണ വരില്ലെന്നുറപ്പാണ് .ഇനി ഈ ശുചിത്വം ഈ ലോക്കഡോൺ കാലത്തുമാത്രമായി ഒതുക്കാമെന്നു ചില കൂട്ടുകാർ വിചാരിക്കുന്നുണ്ടാവും അല്ലെ ?

ഈ രോഗങ്ങളെല്ലാം ഒരു പരിധിവരെയെങ്കിലും ക്ഷണിച്ചുവരുത്തുന്നത് നമ്മളല്ലേ ?ഒന്നോർത്തുനോക്കിയേ ?....................................................................രോഗംവന്നു ചികിൽസിക്കുന്നതിനെക്കാളും നല്ലതു രോഗം വരാതെ ശ്രദ്ധിക്കുന്നതല്ലേ ?

എന്തായാലും ഈ അവധിക്കാലത്തുഎനിക്ക് ഒരുപാട് മാറ്റമുണ്ടായി .ആവശ്യത്തിന് കളിക്കാനും ബാക്കി സമയങ്ങളിൽ പത്രം വായിക്കാനും അമ്മയെ ജോലിയിൽ സഹായിക്കാനും ചെടികളെ സംരക്ഷിക്കാനും അങ്ങനെ..............അങ്ങനെ ............................................................................... നിങ്ങളും വീട്ടിലിരുന്നു വെറുതെ സമയം കളയുകയാണോ ?.ഉണരൂ കൂട്ടുകാരെ ...................ഇന്നുതന്നെ തുടങ്ങിക്കോളൂ വീടും പരിസരവും വൃത്തിയാക്കാൻ .ജീവിതത്തിന്റെ ഒരു സംസ്ക്കാരമാക്കിമാറ്റൂ ..........................................................

എന്ന് നിങ്ങളുടെ സ്വന്തം ശിവനന്ദൻ

ശിവനന്ദൻ കെ
5 A ഗവ വെൽഫെയർ എൽ പി സ്കൂൾ ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം