ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം മുഴുവൻ കൊറോണയാണെ
കോവിഡ് മറ്റൊരു പേരാണ്
രോഗം പരത്തും ഇത്തിരിക്കുഞ്ഞൻ
കണ്ണിൽ കണാത്തവൻ
ഇവനൊരു വൈറസാണെ
ആളെ കൊല്ലും വമ്പനാണല്ലോ
പനിയും ചുമയും ജലദോഷവും
ഉണ്ടെങ്കിൽ കൂട്ടരേ ശ്രദ്ധിക്കണേ
ഇവനെ വീട്ടിൽ കയറ്റല്ലേ
സോപ്പിട്ടു കൈകൾ കഴുകീടേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം
വൃത്തിയായി കുളിച്ചീടാം
 ഭക്ഷണം നന്നായി കഴിച്ചിടാം
 രോഗങ്ങളെയൊക്കെ അകറ്റിടാം

പാർവതി എസ് രാഹുൽ
1 A ഗവ വെൽഫെയർ എൽ പി സ്കൂൾ ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത