ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പച്ചക്കറികൾ  അടുക്കളയിലേക്കു .........
  കുട്ടികൾ  കൃഷിത്തോട്ടത്തിൽ.
സ്മാർട്ട്ക്ലാസ്സ്‌റൂം-ഉദ്ഘാടനം




ജൈവപച്ചക്കറിത്തോട്ടം
ശാസ്ത്രപരീക്ഷണം-അസുംബ്ലിയിൽ
      2021-22 കൃഷിവകുപ്പിന്റെ സഹായത്താൽ എസ് എം സി യുടെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിചു.ആദ്യ വിളവെടുപ്പ് കൃഷി അസിസ്റ്റന്റ് നിർവഹിച്ചു.