ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി യുടെ ഒരു യൂണിറ്റ് സ്കൂളിൽ  പ്രവർത്തിക്കുന്നുണ്ട്. എല്ലാ വർഷവും എ ബി സി ലെവൽ പരീക്ഷകൾ നടത്തുകയും അതിൽ വിജയികളാവുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കോവിഡ് കാലത്ത് ജെ ആർ സി യുടെ  യുടെ ആഭിമുഖ്യത്തിൽ മാസ്ക് നിർമ്മാണം നടത്തുകയും അവ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്