ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടത്തുന്നുണ്ട്. പച്ചക്കറികളിലെ പുതിയ താരമായ മൈക്രോഗ്രീൻ പച്ചക്കറി ഉൽപാദിപ്പിക്കുകയും അതു വിളവെടുക്കുകയും  ചെയ്തിരുന്നു. വിവിധങ്ങളായ കാർഷികവിളകൾ കൃഷി ചെയ്യുകയും അവ വിളവെടുത്ത സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൊടുക്കുകയും ചെയ്തിട്ടുണ്ട്