ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറ കുട്ടികളുടെ കലാസാഹിത്യ കഴിവുകളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കാൻ പ്രത്യേകമായി ഒരു ടീം വർക്ക് തന്നെ ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സബ് ജില്ല, ജില്ല ,സംസ്ഥാന തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുന്നു. ധരാളം മികവുകളും സമ്മാനങ്ങളും ഈ സ്കൂളിന് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.