ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിലെ സ്പോർട്സ് ക്ലബ് മികവാർന്ന രീതിയിൽ നടന്നു വരുന്നു. രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേകമായ പരിശീലനം നൽകുന്നു. പരിശീലനം നൽകുന്നതിനായി പ്രശസ്തരായവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു.അജേഷ് ജെ.സി കുമാർ,ദീപക് ജോൺ, സിജിമോൾ  എന്നിവർ നേതൃത്വം നൽകുന്നു.