ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്
ലക്ഷ്യങ്ങൾ

. ഓരോ പ്രായഘട്ടത്തിലും കരിക്കുലം വിഭാവനം ചെയ്യുന്ന ഗണിത ശേഷികൾ നേടി എന്ന് ഉറപ്പാക്കുക.

. ഗണിതത്തെ ജീവിതവുമായി ബന്ധപ്പെടുത്തുക

പ്രവർത്തനങ്ങൾ.

5 മുതൽ 10 വരെ പഠനത്തിന് സഹായകമായി ഗണിത ലാബിൽ ഉണ്ടായിരിക്കേണ്ട സാധനങ്ങളെ ലിസ്റ്റ് ചെയ്യുന്നു.

ഇപ്പോൾ ഉള്ള learning matirials ഏതെല്ലാം ഓരോന്നും ഏതേത് ഭാഗങ്ങൾ പഠിപ്പിക്കാൻ ഉപയുക്തമാക്കാം എന്ന് ലിസ്റ്റ് ചെയ്യുന്നു.

പഠന നേട്ടം ഉറപ്പാക്കുന്നതിന് ഗണിതലാബ് ഉപയോഗപ്പെടുത്തുന്നു.

ഗണിത മേളയ്ക്കു വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നു

ക്ലാസ്സ് റൂമിനു വെളി- യിലുള്ള പ്രവർത്ത- നങ്ങളിലൂടെ ഗണി- താവബോധം കുട്ടി- കളിൽ ഉണ്ടാകുന്നു. ഗണിത പഠനം ആസ്വാദകരമാക്കുന്നു.

ഗണിത മാസിക തയ്യാറാക്കൽ.

ഗണിത പ്രൊജക്‌ടുകൾ തയ്യാറാക്കാൻ പരിശീലനം നൽകുന്നു.