ഗവ. ഹൈസ്കൂൾ നൊച്ചിമ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നൊച്ചിമ ഗ്രാമത്തിലെ "കൊയെലി" കുടുംബക്കാർ സൗജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊച്ചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഓല മേഞ്ഞ ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ കൂര ആയിരുന്നു അന്നത്തെ സ്കൂൾ. ഗ്രാമവാസികളുടെ താല്പര്യപ്രകാരം ആദ്യം LP യായും പിന്നീട് UP യായും ഉയർത്തപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളുടേയും പ്രവർത്തനഫലമായി 2014ൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി്അപ്പ് ഗ്രേഡ് ചെയ്യപ്പെട്ടു.