ഗവ. ഹൈസ്കൂൾ നൊച്ചിമ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തിൽ അറബിക് ക്ലബ് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു . അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സബ്ജില്ലാതലത്തിൽ നടക്കുന്ന മിക്കവാറും മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലാതലത്തിൽ അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കുകയും ചെയ്തു