ഗവ. ഹൈസ്കൂൾ നൊച്ചിമ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നിരവധി പരിപാടികൾ നടന്നുവരുന്നു ..ആനുകാലികപ്രസക്തങ്ങളായ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും മറ്റും നടക്കാറുണ്ട് .ഇതുകൂടാതെ അറ്റ്ലസ് നിർമ്മാണം സ്റ്റിൽ മോഡൽ എന്നിങ്ങനെയുള്ള ഇനങ്ങളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സബ്ജില്ലാതല മത്സരത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തിട്ടുണ്ട് . ഇത് കൂടാതെ ഇതു കൂടാതെ നവംബർ ഒന്നാം തീയതി കേരളപ്പിറവിയുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളെ പരിചയപ്പെടുത്തുന്ന ഒരു പരിപാടിയുംപുരാതന വസ്തുക്കളുടെ കേരളത്തിൽ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളുടെയും ഒരു പ്രദർശനവും സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നിരുന്നു .