ഗവ:എൽ പി എസ്സ് അയിരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
   2013-14 ൽ മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ‍ഞങ്ങളുടെ പ്രിയപ്പെട്ട പ്രധമാധ്യാപികയായിരുന്ന ഉഷാ കുമാരി ടീച്ചർക്ക് ലഭിച്ചു.
   2011-12 ലെ മികച്ച പി.ടി.എ സബ്ജില്ലാ തലം അവാർഡ് ലഭിച്ചു.
   2012-13അധ്യായന വർഷം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അവിഷ്കരിച്ച സ്കൂളുകൾക്ക് മലയാള മനോരമ നല്ല പാഠം നൽകിയ പ്രത്യേക പരാമർശം നമ്മുടെ സ്കൂളുകൾക്കും ലഭിക്കുകയൂണ്ടായി.
   മലയാള മനോരമ നല്ല പാഠം 2013-14 മികച്ച പ്രകടനം കാഴ്ച വെച്ചതിന് A+ കരസ്ഥമാക്കി.
   2014-15 മലയാള മനോരമ നല്ല പാഠം A ഗ്രേഡ് കിട്ടി.
   2017-18 മലയാള മനോരമ നല്ല പാഠം Aഗ്രേഡ് കിട്ടി
   2018 ൽമലയാള മനോരമ നല്ല പാഠം A+ ഗ്രേഡ് കിട്ടി
   2014-15 ൽ നന്മ അവാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി.
   മാതൃഭൂമി VKC നന്മ വിദ്യാലയംപത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം 2015-16,ലും 2016-17 ലും ലഭിച്ചു
   സർവ്വശിക്ഷാ അഭിയാൻ മികവ് 2017 ൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം
   നല്ല പാഠം ജി.കെ.എസ്.എഫ് 2016 ൽ നന്മ മരം വിജയി.
   2015-16 ൽ മികച്ച പി.ടി.എ ക്ക് ഉള്ള അവാർഡ് സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, പ‍ഞ്ചായത്തു തലത്തിലും കരസ്ഥമാക്കി.
   2015-16 പത്തനംതിട്ട ജില്ല പച്ചക്കറി വികസന പദ്ധതിയുടെ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു.
   2015-2016കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.
   കേരളാ സ്കൂൾ കലോൽസവം 2019-20 ൽ ജലഛായം, പെൻസിൽ ഡ്രോയിംഗ് എന്നിവയ്ക്ക് ഒന്നാം സ്ഥാനം.