ഗവ എച്ച് എസ് എസ്, ചന്തിരൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ : ഹയർ സെക്കന്ററി സ്കൂൾ ചന്തിരൂരിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 385 കുട്ടികൾ പഠിക്കുന്നുണ്ട് , ബയോ സയൻസ് രണ്ടു ബാച്ചും , ഹ്യൂമാനിറ്റീസ് ഒരു ബാച്ച് അഡീഷണൽ ലാംഗ്വേജ് ആയി അറബിക് പഠിക്കുവാനുള്ള സൗകര്യം ഉണ്ട് , അത്യാധുനിക നിലവാരത്തിലുള്ള ലാബുകൾ , സ്മാർട്ട് ക്ലാസ് റൂമുകൾ , ക്ലാസ് റൂമുകൾ മുതലായവ ചന്തിരൂർ സ്കൂളിനെ വത്യസ്തമാക്കുന്നു .ഈ വിഭാഗത്തിൽ അധ്യാപകർ ജോലി ചെയ്യുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം