ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഉയരാം പൊരുതാം മടിച്ച്
നിൽക്കാനാവില്ലിനിയും
ഉണരാം കൈകോർക്കാം
തുടച്ച് നീക്കാം മാലിന്യത്തെ
ആരോഗ്യത്തിനും ആനന്ദത്തിനും
വേണം വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി
വ്യക്തി ശുചിത്വവും പരിസര
ശുചിത്വവും നാം പാലിച്ചീടണം
ആരോഗ്യമായ ജീവിതത്തിനും
ശുചിത്വമുള്ള പരിസരത്തിനും
നാം ഉണർന്നീടണം
 

മുഹമ്മദ് ഹാദി കെ പി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത