ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് വിമുക്തി ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വിമുക്തി ഭാരതം

ലോകം നേരിടും കോവിഡ് രോഗം
ഭീതി പടർത്തുന്നു കോവിഡ് ലോകത്ത് എവിടെയും പോകാതെ വീട്ടീന്ന് ഇറങ്ങാതെ
കൊറോണയാം ഭീകരനെ
തുരത്തുന്നു നമ്മൾ
ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥ സേവനം ചെയ്തീടുന്നു
മാസ്ക് ധരിച്ചിടാം അകലം പാലിച്ചിടാം
സോപ്പിട്ടു കൈ കഴുകി നേരിടും നമ്മൾ
അകലം പാലിച്ചു നാം
ഒറ്റക്കെട്ടായിടാം
കോവിഡ് രോഗത്തെ അതിജീവിക്കാം

ശ്രേയ.കെ.പി
7 B ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത