ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

സ്വപ്നം  

ഇന്ന്  എനിക്കൊരു സ്വപ്നമുണ്ട് ,
വാനോളം വലിപ്പമുണ്ട്  ....

കടലിനോളം  ആശയുണ്ട് ,
കരുത്തുണ്ട്  കരുതലുമുണ്ട് ...

മാരി ഒഴിഞ്ഞ നാടാണ് എൻറെ സ്വപ്നം  ,
ഭയമില്ലാത്ത രാത്രിയാണ് എൻറെ സ്വപ്നം  ...

കരുതൽ ഒഴിഞ്ഞ ദിനമാണ് എൻറെ സ്വപ്നം  ,
മരണമില്ലാത്ത നാൾ ആണ് എൻറെ സ്വപ്നം  

എന്നുവരും എൻറെ സ്വപ്നം  
മഹാമാരിയുടെ അന്ത്യം

കീർത്തന.എൻ.കെ
9 D ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത