ഗവ എൽപിഎസ് പാത്താമുട്ടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-2020 അധ്യയന വർഷത്തിൽ LSS സ്കോളർഷിപ്പ് നേടാൻ നമ്മുടെ സ്കൂളിലെ കുട്ടിക്ക് കഴിഞ്ഞു.അനന്യ അനീഷ് എന്ന കുട്ടിക്കാണ് അത് സാധ്യമായത്.കോട്ടയം ഈസ്റ്റ് സബജില്ലയിലെ മറ്റു സ്കൂളുകളോടു മത്സരിച്ചു ഈ സ്കൂളിലെ കുട്ടി LSS നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം