ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൈകഴുകാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈകഴുകാം


കാണാമറയത്തുള്ളൊരു കുള്ളൻ
കാര്യങ്ങൾ കുഴപ്പിക്കും കുള്ളൻ
കൈയ്യിൽകയറി ഒളിക്കും കുള്ളൻ്
കോവിഡ് എന്നൊരു കുള്ളൻ
കൈകഴുകിയാൽ ഓടും കുള്ളൻ

 

ആതിര
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത