ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ഗോ ....കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ ....കൊറോണേ..

റമ്പൂട്ടാൻ പഴം പോലിരിക്കും കൊറോണ
എന്റെ കണ്ണിനാൽ കാണാനുമാകില്ല
എവിടെയിരിക്കുന്നെന്ന് അറിയാനുമാകില്ല
എന്റെ നാട്ടിൽ നിന്ന് നീ പോ കൊറോണേ
ഈ ലോകത്തു നിന്നും നീ ഒന്നു ഗോ...... കൊറോണേ....
 

കൃഷ് ആർ എ
1 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത