ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ........

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ കൊറോണ........

കുഞ്ഞൻ കൊറോണ........
കുഞ്ഞൻകൊറോണനാട്ടിലിറങ്ങി
മാനുഷരെല്ലാംവീട്ടിലൊളിച്ചു
പാർട്ടികൾവേണ്ടഷോപ്പിംഗ് വേണ്ട
വീടുംതൊടിയുംമാത്രം മതി
ഫാസ്റ്റ്ഫുഡ് ജങ്ഫുഡ് വേണ്ട വേണ്ട
കഞ്ഞീംചമ്മന്തീംമതിയെന്നായി
വൃത്തികേടാക്കിനടന്നൊരുവൻ
വൃത്തിയാക്കാനുംപഠിച്ചുവല്ലോ
കൈകൾകുലുക്കിനടന്നവരെല്ലാം
കൈകഴുകാനുംതുടങ്ങിയല്ലോ
ഒത്തിരി ഒത്തിരിപഠിച്ചോരുമാനുഷാ
ഇനിയുംപഠിക്കാനെത്രയോബാക്കി....
കൃഷ്ണേന്ദു.എസ് ജെ
രണ്ട് സി
 

കൃഷ്ണേന്ദു.എസ് ജെ
രണ്ട് സി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത