ഗവ എൽ പി എസ് പാങ്ങോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രമാണം:42643 computer lab.jpg
42641_school

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ എല്ലാ ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ്

ലൈബ്രറി , സയൻസ് ലാബ്, ഗണിതലാബ് ,കംപ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

സ്കൂളിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്കൂൾ വാഹന സൗകര്യമുണ്ട്

  • ഉയർന്ന അക്കാദമിക നിലവാരം
  • എല്ലാ പ്രദേശങ്ങളിലേക്കും വാഹന സൗകര്യം
  • ഗുണ മേന്മയുള്ള വിദ്യാഭ്യാസം
  • എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണവും പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും
  • പെൺകുട്ടികൾക്ക് കരാട്ടെ യോഗ പഠന ക്‌ളാസ്സുകൾ
  • LSS പരീക്ഷക്ക് പ്രത്യേക പരിശീലനം
  • സൗജന്യ യൂണിഫോം
  • സൗജന്യ പാഠപുസ്തകം
  •   കലാ കായിക പ്രവർത്തി  പരിചയ പരിശീലനങ്ങൾ
  • പൊതുവിജ്ഞാനത്തിന് പ്രത്യേക ശ്രദ്ധ
  • ബേബി ക്രഷ് , ശിശുക്ഷേമ സമിതി അംഗീകരിച്ചത്