ഗവ എൽ പി എസ് മേവട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനത്ത് ,പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ തുടർച്ചയായി എൽ.എസ്.എസിൽ മികച്ച വിജയം നേടാൻ മേവട ഗവണ്മെന്റ് എൽ പി സ്കൂളിന് സാധിക്കുന്നുണ്ട്.നാലാം ക്ലാസ്സിലെ 60% നു മുകളിൽ കുട്ടികൾ എൽ.എസ്.എസ് പരീക്ഷയെഴുതാൻ യോഗ്യത നേടുകയും ,എഴുതുന്നവരിൽ 80 %കുട്ടികൾക്കും എൽ.എസ്.എസ് ലഭിക്കുകയും ചെയ്യുന്നു എന്നത് ഈ സ്കൂളിന്റെ അക്കാദമിക മികവിന് ഏറ്റവം വലിയ തെളിവാണ് .മേളകളിൽ എല്ലാ ഇനങ്ങളിലും ഓവറോൾ നേടാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നുണ്ട്.മാത്‍സ് ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയത് ഈ സ്കൂളിലെ കുട്ടികളായിരുന്നു.

  • എൽ എസ് എസ് പരീക്ഷയിൽ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച സ്കൂൾ
  • എല്ലാ മത്സര പരീക്ഷകളിലും ഉന്നതവിജയം  
  • എം റ്റി എസ് ഇ പരീക്ഷയിൽ സംസ്ഥാനതല  ജേതാക്കൾ
  •   സംസ്ഥാന ബാലഗണിത ശാസ്ത്രകോൺഗ്രസിൽ വിജയികൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം