ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

JRC അഗോളത്തലത്തിൽ പ്രവത്തിക്കുന്ന ഒരു സംഘംടനയാണ് JRC നമ്മുടെ സ്കൂളിൽ വര്ഷങ്ങളായി JRC യൂണിറ്റ് പ്രവർത്തിക്കുന്നു. പ്രിയജേക്കബ് TR 2018വരെ യൂണിറ് ചാർജ് വഹിച്ചു.തുടർന്ന് SHYJA AR ചാർജ് ഏറ്റെടുക്കുകയും തുടരുകയും ചെയ്യുന്നു.2019 ൽ സ്കൂളിൽ രണ്ട് യൂണിറ്റായി വർധിക്കുകയും രണ്ടാമത്തെ യൂണിറ്റ് ചാർജ് പ്രിയകുമാരി Tr ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ദിനാചര ങ്ങളിൽ JRC Cadets പങ്കെടുക്കാറുണ്ട്..