ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല

വിദ്യാരംഗത്തിന്റെ ലോഗോ
വിദ്യാരംഗത്തിന്റെ ലോഗോ

വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി 2020 അധ്യയനവർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ കഥാ രചന മത്സരത്തിന്   8  Gയിലെ പാർവതി എസ് എന്ന കുട്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി

ഫാമിലി ക്വിസ് കോമ്പറ്റീഷൻ ഇൽ 10 G യിലെ പ്രാർത്ഥനാ സുരേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി