ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആനുകാലിക സംഭവങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ദിനങ്ങൾ ,സാമൂഹിക നേതാക്കൾ ഇവയ്‌ക്കെല്ലാം പ്രാധാന്യം നൽകി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ബുള്ളറ്റിൻ ബോർഡ് ,മാഗസിനുകൾ , പ്രാദേശിക ചരിത്ര നിർമ്മാണം, ഭൂപടനിർമ്മാണം , ശേഖരണങ്ങൾ എന്നിവ വിദ്യാര്ഥികളെക്കൊണ്ട് തയ്യാറാക്കി പ്രദർശനം സംഘടിപ്പിക്കുന്നു.