ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
അന്നും ഇന്നും


അന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ? പാടില്ല പൂക്കളിലെ തേൻ നുകരാൻ പോകുന്നു.
ഇന്ന്: വണ്ടത്താനേ വണ്ടത്താനേ കളിയാടീടാൻ വരുമോ നീ മരങ്ങളില്ല ചെടികളില്ല പൂക്കളില്ല തേൻ നുകരാൻ
കുളങ്ങൾ വറ്റി കിണറു വറ്റി തോട് വറ്റി പുഴകൾ വറ്റി
ദാഹ ജലത്തിനായി അലയുന്നു നാം പ്രാണനായി കരയുന്നു നാം



 

അശ്വിൻ വിക്രം
2 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത