ഗവ ഡബ്ള്യു എസ് മരുതാമല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകമെങ്ങും ഭീതിപരത്തും
കൊറോണയെ തുരത്തിടാം
കൈകൾ കഴുകിടാം
മാസ്ക് ധരിച്ച്ടാം
വീട്ടിലിരുന്നിടാം
ബോറടി മാറാനായി
കൃഷിയിൽ മുഴുകിടാം
പുസ്തകം വായിച്ചിടാം
Break the chain ആശയത്തിൽ ഒത്തുചേർന്ന് പരിശ്രമിച്ചിടാം
 

അഭില എസ് അനിൽ
4 A ഗവ ഡബ്ള്യു എസ് മരുതാമല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത