ഗവ യു പി എസ്സ് വഞ്ചിയൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് വിദ്യാലയം

  • അന്താരാഷ്ട്ര നിലവാരത്തിലുളള പ്രീ പ്രൈമറി
  • ഹൈടെക് സൗകര്യമുളള പ്രീപ്രൈമറി ക്ലാസ് റൂമുകൾ
  • പ്രൈമറി വിഭാഗത്തിൽ അഞ്ച് ഹൈടെക് ക്ലാസ് റൂമുകൾ
  • പത്ത് കമ്പ്യൂട്ടറുകളോടെയുളള കമ്പ്യൂട്ടർ ലാബ്
  • സമ്പൂർണ ഗണിത സാമൂഹ്യ ശാസ്ത്ര ലബ്
  • ധാരാളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറി