ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വൈറസും ലോക്കഡോൺ ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസും ലോക്കഡോൺ ജീവിതവും

ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് കൊറോണ വൈറസ് .മനുഷ്യരിൽ നിന്നും മനുഷ്യരിലേക് സമ്പർക്കം മൂലമാണ് ഇതു പടരുന്നത് .ചൈനയാണ് ഇതിന്റെ ഉറവിടം .ചൈനയിൽ എങ്ങനെ ഇതു വന്നു എന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല .പനിയും തലവേദനയും വയറുവേദനയും തൊണ്ടവേദനയും എല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ .ഇന്ത്യയിൽ ഈ വൈറസ് പടരുന്നു സാഹചര്യത്തിൽ നമ്മുടെ പ്രധാനമന്ത്രി 21 ദിവസം ലോക്കഡോൺ പ്രഖ്യാപിച്ചു .അനാവശ്യാമായി ഈ ദിവസങ്ങളിൽ ആരും പുറത്തിറങ്ങരുത് . കഴിഞ്ഞ മാസം കൊറോണ വൈറസിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു .കോവിഡ് 19 എന്ന അസുഖംമാണ് ഇതു പരത്തുന്നത് .കൂടുതൽ രോഗികൾ ഒള്ളതുകൊണ്ടല്ല കൂടുതൽ രോഗികൾ ഉണ്ടാകാതിരിക്കാന് ലോക്കഡോൺ പ്രഖ്യാപിച്ചിക്കുന്നത് .ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒന്ന് എന്ന്നാണു പറയുന്നത് .ഡോക്ടർമാരും നഴ്സുമാരും എല്ലാം നമ്മുടെ ആരോഗ്യം കാത്തുസൂഷിക്കുമ്പോൾ അവർ പറയുന്ന ചെറിയ കാര്യങ്ങൾ എങ്കിലും നമ്മൾ അവർക്കായി ചെയേണ്ടത് അനിവാര്യം തന്നെയാണ് .അതുകൊണ്ട് ലോക്ക്ഡൺ കാലത്ത് നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കേണ്ടത് അത്യാവശ്യമാണ് അത്രയെങ്കിലും നമ്മൾ ചെയ്തേമതിയാവു .നമുക്ക് അതിജീവിക്കാം കോറോണയെ ഒറ്റകെട്ടായി .

ആര്യലക്ഷ്മി
8 ‍ഡി ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം