ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈ സ്കൂളിനായി 6 ക്ലാസ് മുറികളാണ് ഉള്ളത് .ഇതിന് പുറമെ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .ഹൈ സ്കൂൾ ക്ലാസ്സ് മുറികളിൽ 5 എണ്ണം ഹൈ ടെക്ക് ആണ് .മലയാളം ,ഇംഗ്ലിഷ് ,ഹിന്ദി ,ഗണിതം ,ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങൾക്കായി 6 റെഗുലർ അദ്ധ്യാപകരും സോഷ്യൽ സയൻസിനായി ഡെയിലി വേജസ് അധ്യാപികയുമാണുള്ളത് .53 ആൺ കുട്ടികളും 59 പെൺ കുട്ടികളും ഉൾപ്പെടെ 112 കുട്ടികൾ ഹൈ സ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം