ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 19 മുതൽ വായന വാരമായി വിവിധ പരിപാടികൾ നടത്തി. പുസ്തക പരിചയം, കവിതാലാപനം, കഥാരചന, കവിതാരചന, ക്വിസ്സ് , പത്ര വായന തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾകാകുളള സമ്മാനങ്ങൾ വിതരണം ചെയ്തു.ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനങ്ങൾ ലഭിച്ചു.

1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വച്ച് നടത്തുന്നുണ്ട്. 2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾവിതരണം ചെയ്യകയും ചെയ്തു. കുട്ടികളുടെ സർഗ്ഗവാസനകൾ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിർമ്മാണവും നടത്തി.