ഗവ .യു .പി .എസ് .ഉഴുവ / തിരികെ വിദ്യാലയത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ്-19 മഹാമാരിയെത്തുടർന്ന് ദീർഘനാളത്തെ അവധിക്കുശേഷം അത്യാഹ്ലാദത്തോടെ കുരുന്നുകൾ തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ്-19 മഹാമാരിയെത്തുടർന്ന് നീണ്ടനാളത്തെ അടച്ചിടലിനു ശേഷം 2021 നവംബർ മാസം വീണ്ടും സ്കൂൾ തുറന്നപ്പോൾ

നാൽവർസംഘം തിരികെ സ്കൂളിലേക്ക്



പായസമധുരം നുകർന്ന്
































താലോലം പ്രീ പ്രൈമറി തലം

കുട്ടികളുടെ മാനസികവും, ബൗദ്ധികവുമായ നിലവാരം മികവുറ്റതാക്കുന്നതിനു വേണ്ടി സജ്ജീകരിച്ച ആകർഷകമായ നമ്മുടെ പ്രീ പ്രൈമറി ക്ലാസ്.

താലോലം പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി തലത്തിലെ കുരുന്നുകൾക്കായി ഒരുക്കിയ വിവിധ മൂലകൾ