ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

JRC സബ്ജില്ലാ തലത്തിൽ നല്കിയ നിർദ്ദേശങ്ങളെല്ലാം നടപ്പിലാക്കിയിട്ടുണ്ട്. സ്ക്കൂൾ തല Watsappഗ്രൂപ്പുകൾ രൂപീകരിക്കുകയും കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി. സ്ക്കൂളിന് സമീപമുള്ള PHC യിലും കടകളിലും മാസ്കും സാനി ടൈസറും വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിൽ JRC കേസറ്റുകൾ 5 വൃക്ഷ തൈകൾ വീതം നടുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു.