ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ/അക്ഷരവൃക്ഷം/വവ്വാൽ

Schoolwiki സംരംഭത്തിൽ നിന്ന്
വവ്വാൽ

രാത്രി വരുന്ന വവ്വാൽ
നിപ പനിയുള്ള വവ്വാൽ
പല്ലുള്ള വവ്വാൽ
ചെവിയുള്ള വവ്വാൽ
കാലുള്ള വവ്വാൽ
കണ്ണുള്ള വവ്വാൽ
തൂങ്ങിക്കിടക്കുന്ന വവ്വാൽ
 

മാനസ്.പി
1 ചന്തൻ മെമ്മോറിയൽ എ.എൽ.പി സ്കൂൾ, വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത