ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഈ അധ്യയന വർഷാരംഭത്തിൻെറ ആദ്യം മുതൽ ഭാരവാഹികളെ ഓൺലൈൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ദിനാചരണങ്ങൾ കൃത്യമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതമഹോൽസവം പരിപാടി സ്കൂൾ തലത്തിൽ ഓൺലൈൻ ആയി നടത്തുകയും  ഉദ്ഘാടനം ചെയ്ത് നമ്മുടെ ബഹുമാനപ്പെട്ട എ.ഇ.ഒ മിനി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.