ചോമ്പാല എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

വിദ്യാലയ കെട്ടിടം ദേശീയപാതയ്ക്ക് കൊടുക്കേണ്ടി വന്നതിനാൽ, നിലവിൽ വിദ്യാലയം പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടത്തിലാണ്.അതിനാൽ സൗകര്യം പരിമിതമാണ്. പുതിയ ഹൈടക് വിദ്യാലയത്തിൻ്റെ പണി പുരോഗമിക്കുന്നു.