ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ ഹോ....അത്യുഷ്ണം ! !

Schoolwiki സംരംഭത്തിൽ നിന്ന്
ഹോ....അത്യുഷ്ണം ! !

എന്റെ മസ്തിഷ്കം പുകയുന്നു
ടാറിട്ട റോഡുകൾ നീളെ പുളയുന്നു
എങ്ങും കോണ്ക്രീറ്റ് സൗധങ്ങൾ
വാനിൽ ഉയരുന്നു......
   ഏകാന്ത തീരങ്ങളിൽ ഞാൻ കുളിർ തെന്നാലെ തേടുന്നു........
കുളിർ തെന്നൽ വീഴും തളിർ പാടങ്ങളെല്ലാം കത്തി കരിഞ്ഞല്ലോ ! ! !
ഇനി എന്ത് ചെയ്യും തമ്പുരാനെ........

മനുഷ്യസ്വാര്ഥതയിൽ ! അമ്മയാകുന്ന ഭൂമിയെ
മനുഷ്യമക്കൾ മൂടി കളയുന്നുവോ !.........
വേനലിൽ നീറുന്ന തീയിൽ.........
ജലസ്രോതസ്സുകൾ വറ്റി വരാളുന്നുവോ !..........
വരും നൂറ്റാണ്ടിൽ ഭൂമിയിൽ ജീവൻ
മനുഷ്യ മക്കളിൽ ഉരുകിയൊലിക്കുന്നുവോ!........
എന്തിനും നീറ്റലായ് വേനലിൽ താപം
ഭൂമിയെ തകർത്തു കളയുന്നുവോ !......
ഇനിയെന്ത് ചെയ്യും തമ്പുരാനെ ! ! !........

ബീമാ യൂസഫ്
10 എ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത