ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ മരവും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
മരവും കുട്ടിയും


ഒരിക്കൽ. ഒരിടത്തു. ഒരു. മരം ഉണ്ടായിരുന്നു.മരത്തി നു കുട്ടിയെ വലിയ. ഇഷ്ട്ടമായിരുന്നു കുട്ടി എന്നും മരത്തിന്റെ അടുത്ത് എത്തും അങ്ങനെ കുട്ടിയും വളർന്നു മരവും വളർന്നു മരത്തിൽ നിറയെ കിളികളും അണ്ണനും താമസമാക്കി ഒരു ദിവസം ഒരു മരംവെട്ടുകാരൻ അതുവഴി വന്നു ആഹാ വമ്പൻ മരംപട്ടണത്തിൽ.കൊണ്ടുപോയി കൊടുത്താൽ നല്ല വില കിട്ടും മരം വെട്ടുകാരൻ വേഗം മഴു എടുക്കൻ പോയി.ഇത് എല്ലാം. കിളികളും അണ്ണനുംകാണുന്നുണ്ടായിരുന്നു അവർ വേഗം കുട്ടിയുടെ അടുത്തേക്ക് പോയി വിവരം പറഞ്ഞു ഇനി നമ്മൾ എന്ത് ചെയ്യും. വിഷമിക്കണ്ട നമുക്ക് വഴിഉണ്ടാക്കാം കുട്ടി പറഞ്ഞു അവർ കൂട്ടമായി ആലോചിച് അപ്പോൾ കുട്ടി പറഞ്ഞു ഒരു വഴി ഉണ്ട് നമുക്ക് ഭൂതം ഉണ്ടെന്ന് പറഞ്ഞു പേടിപ്പി ക്കാം നിങ്ങളെല്ലാവരും മരത്തിന്റെ ചില്ല പിടിച്ചു കുലുക്ക്ണം ഞാൻ. കുറ്റിക്കാട്ടിലിരുന്നു ശബ്ദം ഉണ്ടാക്കാം നല്ല ഐഡിയ അവരും സമ്മതിച്ചു അങ്ങനെ മരംവെട്ടുക്കാരൻ വന്നു അപ്പോൾ മരണത്തിന്റെ ചില്ല കാറ്റ് ഇല്ലാതെ തനിയെ ആടിയുലയുന്നു. ഹ ഹ ഹ ഒച്ച കേൾക്കുന്നു അയ്യോ ഭുതം മരംവെട്ടുക്കാരൻ ഓടിപോയി പിന്നെ അയാൾ അതുവഴി വന്നതേയില്ല എല്ലാവർക്കും സന്തോഷമായി. അവർ സന്തോഷത്തോടെ ജീവിച്ചു


ആദിലക്ഷ്മി.ബി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ