ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണയ്ക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കൊരു കത്ത്

പടന്നക്കാട് 10.4. 2020 എത്രയും മോശമായ കൊറോണ അറിയാൻ പല്ലവി എഴുതുന്നത് .നീ എങ്ങ നെയാണ് എല്ലായിടത്തും ഒരേ സമയം എത്തുന്നത്. ഞങ്ങളെല്ലാവരും നിന്നെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ്. നിന്നെ തടയാൻ വേണ്ടി പോലീസ് മാമൻ മാരെല്ലാം റോഡിൽ ഇറങ്ങിയിരിക്കുക യാണ്. നീ വന്നത് കൊണ്ട് ഞങ്ങൾക്കെല്ലാം ഒരു പാട് അവധി കിട്ടി. പക്ഷെ ഞങ്ങൾക്ക് പരീക്ഷ എഴുതാൻ പറ്റില്ലെന്ന സങ്കടമുണ്ട്. എങ്കിലും നിന്റെ പേര് കൊള്ളാം. കോ വിഡ് 19നീ കാരണം കേരളം തന്നെ അടച്ച് പൂട്ടിയിരിക്കുകയാണ്. ഇനി നീ എത്ര ശ്രമിച്ചാലും കേരളത്ത തോൽപ്പിക്കാൻ കഴിയില്ല എന്ന് ദേഷ്യത്തോടെ പല്ലവി.കെ


പല്ലവി.കെ
1 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ