ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം

കൈകൾ നന്നായി കഴുകേണം
മുഖവും കൂടെ കഴുകേണം
കാലും കൂടെ കഴുകീടാം
മൂക്കും വായും തൊടരുതേ
മുന്നിൽ കൊറോണ ഒന്നുണ്ടേ
പോകാം നല്ലൊരു ശീലവുമായ്
മാറാം നല്ലൊരു നാളേക്കായ്.

നയന കെ
1 ബി ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത