ജിയുപിഎസ് പറക്കളായി/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പാറി നടക്കും പൂമ്പാറ്റ
പുള്ളികൾ ഉള്ളൊരു പൂമ്പാറ്റ
മാനത്താകെ പാറിനടന്ന്
കളിചിരി തൂകും പൂമ്പാറ്റ

തീർത്ഥ
2 A ജിയുപിഎസ് പറക്കളായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത