ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ നാട്ടിൻ പുറത്തെ നന്മ പോലെ

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടിൻ പുറത്തെ നന്മ പോലെ


നമ്മുടെ ആരോഗ്യം
നമ്മുടെ സമ്പത്ത്
ശുചിത്വമാണതിന്റെ ആദ്യ പടി നാട്ടിൻപുറത്തെ നന്മ പോലെ
നാടിൻറെ ഭക്ഷണം മതി നമുക്ക്
വീടും പരിസരവും വൃത്തിയാക്കാം
പുത്തൻ തലമുറ കൈവരിച്ച
പുത്തൻ രോഗങ്ങൾ നമുക്ക് വേണ്ട
 പൈതൃകമായി കാത്തുവെച്ച
ആരോഗ്യ സമ്പത്തു മതി നമുക്ക്
 നല്ലൊരു നാടിൻറെ വാഗ്ദാനമായി
നല്ലൊരു നാളെക്കായി കൈ കോർത്തിടാം

ശ്രീഹരി .ടി .പി
1 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത