ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ/ലോകപരിസ്ഥിതി ദിനം 2017-18 .

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്‌ഥിതി ദിനത്തിലെ പരിപാടികളുടെ അറിയിപ്പ്... മരം നടൽ, മരങ്ങളെ ആലിംഗനം ചെയ്യൽ, ചിപ്കോ അനുസ്മരണം,ഗാന സമർപ്പണം ,കവിതകൾ, സൈക്കിൾ സവാരി, ഫോട്ടോ പ്രദർശനം,വൃക്ഷ മാതൃക നിർമ്മാണം,ക്വിസ് ,കൊളാഷ് മൽസരം..... നീളുന്ന പരിപാടികൾ

പരിസ്ഥിതി ദിന കൊളാഷ് മൽസരത്തിൽ നിന്നും പരിസ്ഥിതി ദിന കൊളാഷ് മൽസരത്തിൽ നിന്നും