ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി കുട്ടികള്ക്കു PAPEN PEN MAKING പരിശീലന ക്ലാസ്സ് നടത്തി

                                                           'ലോകപ്രകൃതിസംരക്ഷണദിനാ'

ലോകപ്രകൃതിസംരക്ഷണദിനാചരണത്തിന്റെ ഭാഗമായി സുഹൃത്തിനൊരു കറിവേപ്പ് സമ്മാനം പദ്ധതി Hm K V ലത ടീച്ചർ ഉത്ഘാടനം ചെയ്യുന്നു

                                                'കിളികുളികുളം   പദ്ധതിക്ക്  തുടക്കമായി'

                                                                       ''''രാജാസിൽ മൽസ്യകൃഷിക്ക് തുടക്കമായി'''

കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറിസ്കൂളിൽ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ഗാന്ധി നഗർ കൂട്ടായ്മയുടെ സഹകരണത്തോടെ മൽസ്യ കൃഷി ആരംഭിച്ചു. വിദ്യാലയത്തിലെ രണ്ടര ഏക്കറോളം വിശാലമായ സ്വാഭാവിക ജലാശയത്തിൽ കട്ല, നാട്ടാർ, രോഹു തുടങ്ങി ആറായിരം മൽസ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ നിക്ഷേപിച്ച് നഗരസഭാ ചെയർമാൻ കെ കെ നാസർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി നഗർ കൂട്ടായ്മക്ക് വേണ്ടി ഉണ്ണി പറമ്പത്ത്, ജലീൽ കരിമ്പനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

രാജാസിൽ മൽസ്യകൃഷിക്ക്

മാതൃഭൂമി ലേബർഇന്ത്യസീഡ്അവാർഡ്ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കലിന‌ു ലഭച്ചു. മികച്ച കോർഡിനേറ്റർ ആയി ശ്രീ. മുജീബ്റഹ്മാൻ.കെ തിരഞ്ഞെട‌ുത്ത‌ു 25000രൂപയുംട്രോഫിയൂംലഭിച്ചു ==