ജി.എം.എൽ.പി.എസ്.കുലുക്കല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവർത്തനങ്ങളിലെന്ന പോലെത്തന്നെ പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം ഏറെ മുന്നിലാണ്  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട് ഓണാഘോഷം നാടിന്റെ തന്നെ ഉത്സവമായി മാറുന്നു . എല്ലാ വർഷവും പഠനയാത്ര നടത്തുന്നു. മികവ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.ജനപ്രധിനികൾ മുഴുവൻ പങ്കെടുക്കുന്ന രീതിയിലാണ് വാർഷികാഘോഷം നടത്താറുള്ളത്.